Advertisement

 കുളിക്കാനിറങ്ങിയപ്പോള്‍ പ്രസവവേദന; കടലില്‍ സുഖപ്രസവം;ചിത്രങ്ങള്‍ വൈറല്‍

March 16, 2018
0 minutes Read

ഈജിപ്തിലെ ചെങ്കടലില്‍ കുളിക്കാനിറങ്ങിയപ്പോളാണ് യുവതിയ്ക്ക് പ്രസവ വേദന കലശലായത്. റഷ്യല്‍ നിന്ന് ഈജിപ്തില്‍ വിനോദ സഞ്ചാരത്തിന് എത്തിയ യുവതിയാണ് കടലില്‍ പ്രസവിച്ചത്. വാട്ടര്‍ ബര്‍ത്ത് സൗകര്യത്തിനായാണ് യുവതി ഇവിടെ എത്തിയത്. താമസിച്ച റിസോര്‍ട്ടിന് സമീപത്തെ കടലില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു സംഭവം. യുവതിയുടെ ഭര്‍ത്താവും പ്രായമായ ഡോക്ടറുമാണ് യുവതിയുടെ സഹായത്തിന് എത്തിയത്. റിസോര്‍ട്ടില്‍ തന്നെയുണ്ടായിരുന്ന ഹാദിയ ഹൊസ്നി എന്ന യുവതിയാണ് ഈ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.

ചിത്രങ്ങള്‍ കാണാം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top