വിഘ്നേഷിന് ഇന്നോവ ക്രിസ്റ്റ സമ്മാനിച്ച് സൂര്യ

തന്റെ ഓരോ സിനിമ പുറത്തിറങ്ങുമ്പോഴും സൂര്യ അതിന്റെ സംവിധായകര്‍ക്ക് സമ്മാനം നല്‍കാറുണ്ട്. ഇത്തവണ ആ സമ്മാനം സംവിധായകന്‍ വിഘ്നേഷിനാണ്. താനാ സേര്‍ന്ത കൂട്ടം എന്ന സിനിമയുടെ സംവിധായകനാണ് വിഘ്നേഷ്. ടയോറ്റയുടെ ഇന്നോവ ക്രിസ്റ്റ കാറാണ് സമ്മാനമായി നല്‍കിയത്. സിംഗത്തിന്റെ മൂന്നാം ഭാഗം ഇറങ്ങിയപ്പോള്‍ സംവിധായകന്‍ ഹരിയ്ക്ക് കാറ് സമ്മാനമായി നല്‍കിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here