സംസ്ഥാനത്തിന്റെ പൊതുകടം 209286.59 കോടി; ധനമന്ത്രി

സംസ്ഥാനത്തിന് 209286.59 കോടിയുടെ പൊതുകടമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചു. ഈ കണക്കനുസരിച്ച് ആളോഹരി കടം 60950 രൂപയാണെന്ന് ധനമന്ത്രി വിശദീകരിച്ചു. ജനുവരി 31 വരെ അക്കൗണ്ട് ജനറലിന്റെ കണക്കാണിതെന്ന് ധനമന്ത്രി പി.സി. ജോര്‍ജ്ജിന് ചോദ്യോത്തര വേളയില്‍ മറുപടി നല്‍കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here