സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ച് യുവതി മരിച്ചു; സംഭവം ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ

ചാര്‍ജ്ജ് ചെയ്യാന്‍ പ്ലഗില്‍ കുത്തിയിട്ട ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കെ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതി മരിച്ചു. കിഴക്കന്‍ ഒഡീഷയിലെ ഖേരകാനിയില്‍ ഉമ ഒറം എന്ന യുവതിയാണ് ഫോണ്‍ ഉപയോഗിക്കുന്നതിനിടെ മരണപ്പെട്ടത്. ചാര്‍ജ്ജ് ചെയ്തുകൊണ്ട് സുഹൃത്തിനോട് ഫോണില്‍ സംസാരിക്കുന്നതിനിടയിലാണ് അപകടം നടന്നത്. കൈ, നെഞ്ച്, കാല് ഭാഗങ്ങളിൽ മാരകമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്.
Girl, 18, is killed when her smartphone EXPLODES while she was talking on it in India https://t.co/XJgYqboAoL
— Daily Mail Online (@MailOnline) March 19, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here