Advertisement

കീഴാറ്റൂര്‍ സമരത്തെ എതിര്‍ത്ത് കിസാന്‍ സഭ

March 21, 2018
0 minutes Read
kezhattoor

കീഴാറ്റൂര്‍ സമരത്തെ എതിര്‍ത്ത് കിസാന്‍ സഭ രംഗത്ത്.  പൊതു ആവശ്യങ്ങള്‍ക്കായി കൃഷിഭൂമി ഏറ്റെടുക്കുന്നതില്‍ തെറ്റില്ലെന്ന് കിസാന്‍ സഭ വ്യക്തമാക്കി. സ്വകാര്യാവശ്യത്തിനും ഉന്നതരുടെ ആവശ്യത്തിനും ഭൂമി ഏറ്റെടുക്കുന്നതിനെയുമാണ് എതിര്‍ക്കേണ്ടതെന്ന് അശോക് ധാവല്‍ പറഞ്ഞു.  ഓള്‍ ഇന്ത്യ കിസാന്‍ സഭ അഖിലേന്ത്യ പ്രസിഡന്റാണ് അശോക് ധാവല്‍

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top