അണ്ണാ ഹസാരെ നിരാഹാര സമരത്തിലേക്ക്

അണ്ണാ ഹസാരെ ഇന്നു മുതൽ നിരാഹാര സമരത്തിലേക്ക്. ലോക്പാൽ ബിൽ നടപ്പാക്കുക, കർഷക പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഡൽഹിയിലെ രാംലീല മൈതാനത്താണ് അനിശ്ചിതകാല നിരാഹാരസമരം.
ഹസാരെയെ സമരത്തിൽനിന്നു പിന്തിരിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നുണ്ട്.സമരത്തിൽനിന്നു പിന്തിരിയണമെന്ന് മഹാരാഷ്ട്ര സർക്കാരും ആവശ്യപ്പെട്ടിരുന്നു. സമരത്തിൽ രാഷ്ട്രീയ പാർട്ടികളെ സ്വാഗതം ചെയ്യുന്നുവെങ്കിലും വേദി പങ്കിടാൻ രാഷ്ട്രീയ നേതാക്കളെ അനുവദിക്കില്ല.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here