കെൽട്രോൺ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

കെൽട്രോൺ നടത്തുന്ന മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ പ്രൊഫഷണൽ ഡിപ്ലോമ, എ.എസ്.ആർ. എഡിറ്റിങ് കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 31 വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്. +2 / വി.എച്ച്.എസ്.ഇ. ആണ് വിദ്യാഭ്യാസ യോഗ്യത. വിവരങ്ങൾക്ക് 9567777444.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here