ഐഎസ് കേസ്; പ്രതി യാസ്മിൻ മുഹമ്മദിന് ഏഴ് വർഷം കഠിന തടവ്

ഐഎസ് കേസ് പ്രതി യാസ്മിൻ മുഹമ്മദിന് ഏഴ് വർഷം കഠിന തടവ്.ബീഹാർ സ്വദേശിനിയാണ് യാസ്മിൻ. കേരളത്തിൽ രജിസ്റ്റർ ചെയ്ത ഐഎസ് കേസില്ഡ ആദ് വിധിയാണ് ഇത്. കാസർകോട് നിന്ന് അഫ്ഗാനിലേക്ക് 15 പേരെ കടത്തിയെന്നായിരുന്നു കേസ്.
എൻ.ഐ.എ. 2016ലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേരളാ പോലീസ് അന്വേഷിച്ച കേസ് പിന്നീട് എൻ.ഐ.എ. ഏറ്റെടുക്കുകയായിരുന്നു. യാസ്മിൻ മകനോടൊപ്പം അഫ്ഗാനിസ്താനിലേക്ക് കടക്കാൻ ഒരുങ്ങുമ്പോൾ 2016 ജൂലായ് 30നാണ് ഡൽഹി വിമാനത്താവളത്തിൽ പോലീസിന്റെ പിടിയിലാകുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here