Advertisement

രോഗിയെ തലകീഴായി കിടത്തിയ സംഭവം; ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിക്കും

March 26, 2018
0 minutes Read
Ambulane

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച രോ​ഗി​യെ ത​ല​കീ​ഴാ​യി കി​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​ക്ക് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യ്ക്ക് ന​ൽ​കി. ആം​ബു​ല​ൻ​സ് ഡ്രൈ​വ​റാ​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി ഷെ​രീ​ഫി​നെ​തി​രെ​യാ​ണ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഫെ​രി​ഫി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച​യി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടിൽ പറയുന്നു. ആം​ബു​ല​ൻ​സി​ൽ ഒ​പ്പം വ​ന്ന അ​റ്റ​ൻ​ഡ​ർ വീ​ൽ ചെ​യ​റാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​തു​കൊ​ണ്ടാ​ണ് വീ​ൽ ചെ​യ​ർ ന​ൽ​കി​യ​തെ​ന്നും സു​പ്ര​ണ്ട് റി​പ്പോ​ർ​ട്ട് ന​ൽ​കി. ആം​ബു​ല​ൻ​സി​ൽ മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ലാ​ണ് രോ​ഗി​യെ ട്രെ​ച്ച​റി​ൽ ത​ല​കീ​ഴാ​യി കി​ട​ത്തി​യ​ത്. പ​രി​ക്കേ​റ്റ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ച​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. രോ​ഗി ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മ​രി​ച്ചി​രു​ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top