സ്മിത്തിനും വാര്‍ണര്‍ക്കും ഐപിഎലിലും കളിക്കാനാകില്ല

പന്ത് ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട് സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും ഐപിഎലിലും വിലക്കേർപ്പെടുത്തി. ഈ സീസണിലെ ഐപിഎലിലാണ് ഇരുവർക്കും ബിസിസിഐ വിലക്ക് ഏർപ്പെടുത്തിയത്. നേരത്തെ ഇരുവരും രാജസ്ഥാന് റോയല്‍സിന്റെയും സൺറൈസേഴ്സിന്റെയും നായക സ്ഥാനം രാജിവച്ചിരുന്നു. ക്രിക്കറ്റ് ഓസ്ട്രേലിയ താരങ്ങൾക്ക് ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയതിനു പിന്നാലെയാണ് ബിസിസിഐയും നടപടി പ്രഖ്യാപിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here