Advertisement

മധുവിന്റെ മരണം; ക്ഷേമ പദ്ധതികളില്‍ ഓഡിറ്റിംഗ് നടത്തണമെന്ന് ഹൈക്കോടതി

April 5, 2018
0 minutes Read
high court police removes media vehicles from the premises of high court fazal murder case highcourt sends notice to CBI highcourt slams thomas chandy hc against jacob thomas in connection with pattur case

അട്ടപ്പാടിയിലെ ആദിവാസി ക്ഷേമ പദ്ധതികളില്‍ ഓഡിറ്റിംഗ് നടത്തണമെന്ന് ഹൈക്കോടതി. പാലക്കാട് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയ്ക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.  ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പദ്ധതികളുടെ ഗുണഭോക്താക്കൾ
ആദിവാസികൾ തന്നെയാണോ എന്നു കണ്ടെത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വയനാട്ടിലെ മുക്കാലി കടുകുമണ്ണയിലെ ആദിവാസി യുവാവ് മധുവിനെ അരി മോഷ്ടിച്ചെന്നാരോപിച്ച് നാട്ടുകാർ തല്ലിക്കൊന്ന സംഭവത്തിൽ കോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top