Advertisement

മൈക്രോ ഫിനാൻസ് തട്ടിപ്പുകേസിൽ ഇന്നു തന്നെ വിശദീകരണം നൽകണമെന്ന് കോടതി

April 5, 2018
0 minutes Read
SNDP

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പുകേസിൽ ഇന്നു തന്നെ വിശദീകരണം നൽകാൻ വിജിലൻസിനു നിർദേശം. നാലുകാര്യങ്ങളാണ് വിശദീകരിക്കാന്‍ കോടതി വിജിലൻസിനോട് നിര്‍ദേശിച്ചിരിക്കുന്നത്.  എസ്എന്‍ഡിപി എന്നു മുതലാണ് പണം വകമാറ്റിയത്, ഏതു രേഖയുടെ അടിസ്ഥാനത്തിലാണ് പണം തിരിമറി നടത്തിയത്,  കേസിലെ പ്രതിയായ പിന്നാക്ക വികസന കോർപറേഷൻ മുൻ എംഡി എം നജീബ് എന്നു വരെ കോർപറേഷനിൽ ഉണ്ടായിരുന്നു. എംഇഎസിനെ എന്നു മുതലാണ് ഗുണഭോ ക്താവായി ഉൾപ്പെടുത്തിയത്. എന്നീ നാലുകാര്യങ്ങളാണ് വിശദീകരിക്കേണ്ടത്.  റിപ്പോര്‍ട്ട് സമർപ്പിക്കാൻ ഒരു മാസം സമയം അനുവദിച്ചിട്ടും നൽകിയിട്ടില്ലന്നും കോടതി വിമര്‍ശിച്ചു.കേസ് 3 മണിക് പരിഗണിക്കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top