മിന്നല്‍വേഗത്തില്‍ റംസിയുടെ ഗോള്‍; വീഡിയോ കാണാം

യുവേഫ യൂറോപ്പ ലീഗില്‍ അഴ്‌സനല്‍ താരത്തിന്റെ ഒരു മികച്ച ഗോള്‍. കൊട്ടിഘോഷിക്കപ്പെട്ട പല ഫുട്‌ബോള്‍ ഇതിഹാസങ്ങളും നേടിയ ഗോളുകള്‍ക്കൊപ്പം എണ്ണപ്പെടാവുന്ന ഗോള്‍ നേടിയത് ആഴ്‌സനലിന്റെ ആരോണ്‍ റംസിയാണ്. മെസ്യൂട് ഓസിലിന്റെ പാസില്‍ നിന്നാണ് റംസിയുടെ അത്യുഗ്രന്‍ ഗോള്‍ പിറന്നത്. സിഎസ്‌കെഎ മോസ്‌കോയ്‌ക്കെതിരായിരുന്നു ഈ ഗോള്‍.
റംസിയുടെ ഗോള്‍ കാണാം…
What a great finish from Ramsey ?????? pic.twitter.com/CA8483NriU
— Daniel Cutting (@dcfreestyle) April 5, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here