ദാ, ഇങ്ങനെയാണ് പെരുമ്പാമ്പ് ഇരപിടിക്കുന്നത്; വീഡിയോ വൈറല്‍

പെരുമ്പാമ്പ് ഇര പിടിക്കുന്നത് കണ്ടിട്ടുണ്ടോ? എല്ലാവര്‍ക്കും കൗതുകമായ ആ കാഴ്ച പകര്‍ത്തിയിരിക്കുന്നത് ഡിസ്‌കവറി ചാനലാണ്. ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായിട്ടുണ്ട്. മനുഷ്യശരീരത്തിന്റെ വീതിയുള്ള പെരുമ്പാമ്പ് മുപ്പത് അടിയോളം നീളം ഉണ്ടാകും. ഇന്തോനേഷ്യയിലെ റെറ്റിക്കുലേറ്റഡ് വിഭാഗത്തില്‍ പെട്ട പെരുമ്പാമ്പിന്റെ ഇര പിടിക്കുന്ന ദൃശ്യങ്ങളാണ് ഡിസ്‌കവറി പുറത്തുവിട്ടിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here