കത്വയിലെ പീഡനം; ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി യോഗം വിളിച്ചു

ജമ്മു കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ചുകൊന്ന കേസിന്റെ പശ്ചാത്തലത്തില്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പിഡിപി മന്ത്രിമാരുടെയും എംഎല്‍എമാരുടെയും യോഗം വിളിച്ചു. നാളെ രാവിലെ 11ന് ശ്രീനഗറിലാണ് യോഗം ചേരുക. രണ്ട് ബിജെപി എംഎല്‍എമാര്‍ പീഡനക്കേസിലെ പ്രതികള്‍ക്ക് വേണ്ടി പിന്തുണയുമായി രംഗത്തെത്തിയതും കുറ്റപത്രം സമര്‍പ്പിക്കാന്‍ എത്തിയ അന്വേഷണസംഘത്തെ ചില അഭിഭാഷകര്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തിയും വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ കാശ്മീരിലെ മെഹബൂബ സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here