Advertisement

മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങള്‍ രണ്ടാഴ്ചയായി എടിഎമ്മുകള്‍ കാലി

April 17, 2018
20 minutes Read

എടിഎമ്മില്‍ പണം ഇല്ലാതെ ജനങ്ങള്‍ വലയുന്നു. മധ്യപ്രദേശ്, തെലങ്കാന, വാരണസി, ഭോപ്പാല്‍, ഡല്‍ഹി, വഡോദര എന്നിവിടങ്ങളിലാണ് എടിഎമ്മില്‍ പണത്തിന് ക്ഷാമം അനുഭവപ്പെടുന്നത്. പണം ലഭിക്കുന്ന എടിഎമ്മുകളില്‍ 500രൂപയുടെ നോട്ടുകള്‍ മാത്രമേയുള്ളൂ. കുട്ടികളുടെ അഡ്മിഷന്‍ മുതല്‍ മാര്‍ക്കറ്റില്‍ പോയി നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ വരെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top