Advertisement

കത്‌വ സംഭവം; മുഫ്തി മന്ത്രിസഭയിലെ എല്ലാ ബിജെപി മന്ത്രിമാരും രാജിവെച്ചു

April 18, 2018
1 minute Read

ജമ്മു കാഷ്മീരിലെ പിഡിപി- ബിജെപി സര്‍ക്കാരിലെ ശേഷിച്ച ഒമ്പതു മന്ത്രിമാരും രാജിവച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റിനാണു രാജിക്കത്തു നല്‍കിയത്. മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്കു രാജിക്കത്തു നല്‍കിയിട്ടില്ല. കത്‌വ ബാലികാ പീഡനക്കൊല കേസില്‍ രണ്ടു മന്ത്രിമാര്‍ കഴിഞ്ഞയാഴ്ച രാജിവച്ചിരുന്നു. കത്വ സംഭവത്തില്‍ പ്രതികളായവരെ പിന്തുണച്ച് പ്രകടനം നടത്തിയ രണ്ട് ബിജെപി മന്ത്രിമാര്‍ക്കെതിരെ കടുത്ത പ്രതിഷേധം ഉടലെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് ബിജെപിയുടെ രണ്ട് മന്ത്രിമാര്‍ രാജി സമര്‍പ്പിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top