മിഠായിത്തെരുവിൽ പ്രതിഷേധ പരിപാടികൾക്ക് നിരോധനം

കോഴിക്കോട് മിഠായിത്തെരുവിൽ പ്രതിഷേധ പരിപാടികൾക്ക് നിരോധനം. എസ്കെ പൊറ്റെക്കാട്ട് സ്ക്വയറിൽ മാർച്ച്, പൊതുയോഗങ്ങൾ, പ്രതിഷേധയോഗങ്ങൾ, ധർണ തുടങ്ങിയ പ്രതിഷേധ പരിപാടികൾക്കാണ് നിരോധനം. പ്രദേശത്ത് കൊടിതോരണങ്ങൾ, ബാനറുകൾ, ബോർഡുകൾ എന്നിവ സ്ഥാപിക്കരുതെന്നും കളക്ടർ ഉത്തരവിട്ടു.
കത്വയില്‍ എട്ടു വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ 16നു നടന്ന അപ്രഖ്യാപിത ഹർത്താലിനിടെ മിഠായിത്തെരുവിൽ അക്രമം നടന്നിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here