Advertisement

പറയുന്ന കേട്ടാമതി. ഇതാണ് വേലകളി, മുത്തശ്ശന്റേയും കൊച്ചുമകളുടേയും രസികന്‍ വീഡിയോ

April 19, 2018
0 minutes Read

വൈകിട്ട് വേല കളി കാണാന്‍ അമ്പലത്തില്‍ പോകാന്‍ വാശിപിടിച്ച കൊച്ചുമകള്‍ക്ക് അപ്പൂപ്പന്‍ വേലകളി ലൈവായി കാണിച്ച് കൊടുക്കുകയാണ്. അപ്പൂപ്പന്‍ തന്നെയാണ് കൊച്ചു മകള്‍ക്ക് വേല കളി കളിച്ച് കാണിച്ച് കൊടുക്കുന്നത്. അതിനിടയ്ക്ക് അപ്പൂപ്പന്‍ കാണിക്കുന്ന വിക്രസുകളാണ് ഈ വീഡിയോയിലെ ഹൈലൈറ്റ്. കളിയ്ക്കിടെ ദീര്‍ഘ സുമംഗലിഭവ എന്ന് പറഞ്ഞ് അനുഗ്രഹിക്കുന്ന അപ്പൂപ്പന്‍ കൊച്ച് മകളുടെ വിഷുകൈ നീട്ടവും അടിച്ച് മാറ്റുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top