Advertisement

ഇന്തോനേഷ്യയിൽ ഭൂകമ്പം; മൂന്നു മരണം

April 19, 2018
1 minute Read
three died in indonesia earthquake

ഇന്തോനേഷ്യയിലെ സെൻട്രൽ ജാവയിൽ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ മൂന്നു പേർ മരിച്ചു. രണ്ടു മുതിർന്ന ആൾക്കാരും 13 വയസ്സുള്ള ബാലനുമാണ് തകർന്ന കെട്ടിട ഭാഗങ്ങൾക്കടിയിൽ പെട്ട് മരിച്ചത്. 21 പേർക്ക് പരിക്കേറ്റിറ്റുണ്ട്.

മുന്നൂറോളം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. രണ്ടായിരത്തോളം പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് രണ്ടാഴ്ച അടിയന്തവസ്ഥ പ്രഖ്യാപിച്ചു

ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ഭൂകമ്പമുണ്ടായത്. ഭൂനിരപ്പിൽ നിന്ന് നാലുകിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം.

indonesia | earthquake

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top