Advertisement

കസ്റ്റഡി മരണം; എഎസ്ഐയെ ചോദ്യം ചെയ്യുന്നു

April 22, 2018
0 minutes Read
sreejith

വാരാപ്പുഴ ദേവസ്വംപാടത്തെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ എഎസ്ഐ ജയാനന്ദനെ ചോദ്യം ചെയ്യുന്നു. ശ്രീജിത്തിനെ പിടികൂടുമ്പോള്‍ വരുമ്പോള്‍ എസ്ഐ ഇല്ലാഞ്ഞതിനാല്‍ എഎസ്ഐ ആയിരുന്ന ജയാനന്ദനായിരുന്നു ചുമതല.
അതേസമയം കസ്റ്റഡി മരണത്തെ തുടര്‍ന്ന് ആലുവ റൂറല്‍ ജില്ലാ പോലീസ് മേധാവി എവി ജോര്‍ജ്ജിനെ അന്വേഷണ വിധേയമായി സ്ഥലം മാറ്റിയിരുന്നു. തൃശ്ശൂര്‍ പോലീസ് അക്കാദമിയിലേക്കാണ് മാറ്റം. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ രാഹുല്‍ ആര്‍ നായര്‍ക്കാണ് പകരം ചുമതല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top