Advertisement

ഉം​റ നി​ർ​വ​ഹി​ച്ചു മ​ട​ങ്ങി​യെ​ത്തി​യ സ്ത്രീ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

April 23, 2018
0 minutes Read

ഉം​റ നി​ർ​വ​ഹി​ച്ചു മ​ട​ങ്ങി​യെ​ത്തി​യ സ്ത്രീ ​കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. പാ​ല​ക്കാ​ട് പ​യ്യ​ത്തോ​ട് സ്വ​ദേ​ശി​നി സ​ബൂ​റ​യാ​ണു മ​രി​ച്ച​ത്. 73 വയസായിരുന്നു. മസ്കത്ത് വഴി ഒമാൻ എയർ വിമാനത്തിലാണ് നെടുമ്പാശേരിയിൽ എത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top