Advertisement

ശ്രദ്ധാ കപൂർ വിവാഹിതയാകുന്നു ?

April 25, 2018
0 minutes Read

ബോളിവുഡ് നടി ശ്രദ്ധാ കപൂർ വിവാഹിതയാകുന്നുവെന്ന് സൂചന. ഈ വർഷത്തെ ഏറ്റവും വലിയ ഹൽദി ചടങ്ങിന് ഒരുങ്ങുന്നു ന്നെ ക്യാപ്ഷനോടുകൂടി താരം ഫേസ്ബുക്കിൽ പങ്കുവെച്ച് ചിത്രമാണ് താരത്തിന്റെ വിവാഹമായി എന്ന അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്.

മഞ്ഞ നിറത്തിലുള്ള ലഹംഗയോടൊപ്പമുള്ള ചിത്രമാണ് താരം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ആരായിരിക്കും വരനെന്നോ, എവിടെ വെച്ചാകാം വിവാഹമെന്നോ, താരത്തിന്റെ തന്നെയാണോ അതോ അടുത്ത സുഹൃത്തുക്കളുടേയോ ബന്ധുവിന്റെയോ വിവാഹമാണോ താരം ഉദ്ദേശിച്ചതെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.

ബോളിവുഡ് ലോകവും ആരാധകരും ഒന്നടങ്കടം ശ്രദ്ധാ കപൂർറിന്റെ കൂടുതൽ ഫേസ്ബുക്ക് അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top