Advertisement

ഉത്തര-ദക്ഷിണ കൊറിയന്‍ ഉച്ചകോടിക്ക് തുടക്കമായി

April 27, 2018
1 minute Read
korea

ഉത്തര-ദക്ഷിണ കൊറിയന്‍ ഉച്ചകോടിക്ക് തുടക്കമായി. ഇരുകൊറിയകള്‍ക്കും ഇടയിലെ സൈനികമുക്ത ഗ്രാമമായ പാന്‍മുന്‍ജോമാലാണ് കിം ജോങ് ഉന്നും മൂ ജെ ഇന്നും പങ്കെടുക്കുന്ന ചര്‍ച്ച. കൊറിയന്‍ ഉപദ്വീപിനെ ആണവ മുക്തമാക്കുകയാണ് ചര്‍ച്ച കൊണ്ട് ലക്ഷ്യമിടുത്. ഇതിന് മുമ്പ് ഇരുകൊറിയകളും തമ്മില്‍ നടന്ന ചര്‍ച്ചകളെല്ലാം പരാജയമായിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കൊറിയന്‍ തീരത്ത് യുദ്ധഭീതി രൂപപ്പെട്ടിരുന്നു. ഉത്തരകൊറിയന്‍ ആണവനിര്‍വ്യാപനം ഉള്‍പ്പെടെ ഉച്ചകോടിയില്‍ ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷ.

ദക്ഷിണ കൊറിയയില്‍ എത്തുന്ന ആദ്യ ഉത്തര കൊറിയന്‍ ഭരണാധികാരിയാണ് കിം ജോംഗ് ഉന്‍. അദ്ദേഹത്തെ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേന്‍ നേരിട്ടെത്തി സ്വീകരിച്ചു.

korea

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top