ചിന്നമ്മ അന്തരിച്ചു

തിരുവാണിയൂര്‍ ചെമ്മനാട് ചേന്നോത്ത് പരേതനായ ഫിലിപ്പിന്റെ ഭാര്യ ചിന്നമ്മ അന്തരിച്ചു. പാറപ്പുറത്ത് കുടുംബാംഗമാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് വരിക്കോലി സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍. മക്കള്‍: അനീഷ് (ഫ്ളവേഴ്സ് ടിവി), അജേഷ് മരുമക്കള്‍: ഷാമു മാങ്കുന്നില്‍, ലിന്റ പള്ളിപ്പറമ്പില്‍.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here