സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന് രൂപം നല്‍കി

സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന് രൂപം നല്‍കി. 16 അംഗ സെക്രട്ടറിയേറ്റാണ് രൂപീകരിച്ചിരിക്കുന്നത്. നിലവിലുള്ള അംഗങ്ങളില്‍ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ല. നിലവിലുള്ള 14 അംഗങ്ങള്‍ക്ക് പുറമേ രണ്ട് പുതുമുഖങ്ങളെ സെക്രട്ടേറിയേറ്റിലേക്ക് എത്തിച്ചിട്ടുണ്ട്. പി. രാജീവ് ,കെ.എന്‍ ബാലഗോപാല്‍ എന്നിവരാണ് സെക്രട്ടേറിയേറ്റില്‍ അംഗത്വം നേടിയ പുതുമുഖങ്ങള്‍. പി. രാജീവ് എറണാകുളം ജില്ലാ സെക്രട്ടറിയും കെ.എന്‍. ബാലഗോപാല്‍ കൊല്ലം ജില്ലാ സെക്രട്ടറിയുമാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here