ടികെ മണി അന്തരിച്ചു

ഇടുക്കി പൂപ്പാറ തൈശേരില്‍ ടി.കെ.മണി (78) അന്തരിച്ചു. റിട്ടയേഡ് വില്ലേജ് ഓഫീസറായിരുന്നു.കോട്ടയം ചെങ്ങളം തൈശ്ശേരില്‍ കുടുംബാംഗമാണ്. റിട്ട. അദ്ധ്യാപിക ജി.എം.രോഹിണിയാണ് ഭാര്യ. മക്കള്‍: ടി.എം. ഹര്‍ഷന്‍ (സീനിയര്‍ ന്യൂസ് എഡിറ്റര്‍, മീഡിയാ വണ്‍), ടി.എം. അംബരീഷന്‍ (ഏണസ്റ്റ് അന്‍റ് യങ്ങ്, കൊച്ചി) മരുമക്കള്‍: രശ്മി (യു.എസ്.ടി ഗ്ലോബല്‍, കൊച്ചി), സബിത (കോഗ്നിസന്‍റ്, കൊച്ചി). സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് പൂപ്പാറയിലെ വീട്ടുവളപ്പില്‍.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here