Advertisement

എസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്

May 3, 2018
3 minutes Read
sslc

എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. നാല് ലക്ഷത്തില്‍ അധികം വിദ്യാര്‍ത്ഥികളാണ് ഇക്കുറി എസ്എസ്എല്‍സി പരീക്ഷ എഴുതിയത്.  രാവിലെ 10.30ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ഫല പ്രഖ്യാപനം നടത്തും. പരീക്ഷ ബോര്‍ഡ് യോഗം ചേര്‍ന്ന് ഫലപ്രഖ്യാപനം വിലയിരുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 95.98 ആയിരുന്നു വിജയശതമാനം
http:/keralapareekshabhavan.in
http:/results.kerala.nic.in
keralaresults.nic.in
www.kerala.gov.in
www.prd.kerala.gov.in
http:/results.itschool.gov.in
എന്നീ വെബ്‌സൈറ്റുകളിലൂടെയും തത്സമയം ഫലമറിയാം. പിആര്‍ഡിയുടെ മൊബൈല്‍ ആപ്പിലൂടെയും ഫലം ലഭ്യമാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top