എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കുന്നു; വിജയശതമാനം കൂടി

എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കുന്നു. 97.84ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ രണ്ട് ശതമാനം കൂടുതലാണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 95.98 ആയിരുന്നു വിജയശതമാനം. 34,313 പേര്‍ക്ക് മുഴുവന്‍ എപ്ലസ്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് എപ്സസ് ലഭിച്ചത്. വിജയശതമാനം ഏറ്റവും കൂടുതല്‍ എറണാകുളം, കുറവ് വയനാട്. 517 സര്‍ക്കാര്‍ സ്ക്കൂളുകള്‍ക്ക് 100മേനി വിജയം.
http:/keralapareekshabhavan.in
http:/results.kerala.nic.in
keralaresults.nic.in
www.kerala.gov.in
www.prd.kerala.gov.in
http:/results.itschool.gov.in
എന്നീ വെബ്‌സൈറ്റുകളിലൂടെയും തത്സമയം ഫലമറിയാം. പിആര്‍ഡിയുടെ മൊബൈല്‍ ആപ്പിലൂടെയും ഫലം ലഭ്യമാകും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here