ഈരാറ്റുപേട്ട നഗരസഭയിൽ എൽഡിഎഫിന് ഭരണം നഷ്ടമായി
ഈരാറ്റുപേട്ട നഗരസഭയിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തെ 15 അംഗങ്ങൾ പിന്തുണച്ചു. 14 യുഡിഎഫ് അംഗങ്ങൾക്കൊപ്പം വിപ്പ് ലംഘിച്ച് എല്‍ഡിഎഫ് സ്വതന്ത്രൻ വോട്ടെടുപ്പിൽ പങ്കെടുത്തതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്. എൽഡിഎഫ് സ്വതന്ത്രൻ വി.കെ.കബീറാണ് അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകിയത്. അതേസമയം, തനിക്ക് പാർട്ടി വിപ്പ് ലഭിച്ചിട്ടില്ലെന്ന് കബീർ വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here