Advertisement

കാശ്മീരില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

May 6, 2018
1 minute Read
Srinagar

കാശ്മീരിലെ പുല്‍വാമയിലും ഷോപ്പിയാനയിലും നടന്ന ഏറ്റുമുട്ടലിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാ സേനയും നാട്ടുകാരും തമ്മിലുള്ള സംഘര്‍ഷത്തിലാണ് ഇത്രയും പേര്‍ മരിച്ചത്.   സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സംവിധാനം വിഛേദിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയുണ്ടായ ഏറ്റ് മുട്ടലില്‍ സൈന്യം  അഞ്ച് ഭീകരരെ വധിച്ചിരുന്നു. ഇതിനെ പിന്നാലെയാണ് പ്രദേശത്ത് സംഘര്‍ഷം നടന്നത്.

Srinagar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top