യുവകവി ജിനേഷ് മടപ്പള്ളി മരിച്ച നിലയില്‍

യുവകവി ജിനേഷ് മടപ്പള്ളി(36)യെ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് ഒഞ്ചിയം യുപി സ്കൂൾ ജീവനക്കാരനായിരുന്ന ജിനേഷിനെ സ്കൂളിനുള്ളില്‍ തന്നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഞായറാഴ്ച വടകര ടൗണ്‍ ഹാളിൽ പൊതുദർശനത്തിനുവച്ചശേഷം സംസ്കരിക്കും.മുറുവശേരി പുരസ്കാരം, ബോബൻ സ്മാരക സാഹിത്യ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
കച്ചിത്തുരുന്പ്, ഏറ്റവും പ്രിയപ്പെട്ട അവയവം, രോഗാതുരമായ സ്നേഹത്തിന്റെ 225 കവിതകൾ എന്നിവയാണ് കവിതാ സമാഹാരങ്ങൾ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here