പോലീസ് ഉദ്യോഗസ്ഥനെ മണൽകടത്ത് സംഘം തലക്കടിച്ചു കൊന്നു

പാലീസ് ഉദ്യോഗസ്ഥനെ മണൽകടത്ത് സംഘം തലക്കടിച്ചു കൊന്നു. തിരുനൽവേലിക്കടുത്ത് വിജയനാരായണപുരത്താണ് സംഭവം.
മണൽ കള്ളക്കടത്ത് പിടിക്കാൻ ശ്രമിച്ച സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ജഗദീഷാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 2 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here