Advertisement

പോലീസില്‍ അഴിച്ചുപണി; അശോക് യാദവ് ഇന്റലിജന്‍സ് ഐജി

May 8, 2018
0 minutes Read

സംസ്ഥാന പോലീസില്‍ അഴിച്ചുപണി. അശോക് യാദവിനെ പുതിയ ഇന്റലിജന്‍സ് ഐജിയായി നിയമിച്ചു. രാഹുല്‍ ആര്‍. നായരെ ആലുവ റൂറല്‍ എസ്പിയായി നിയമിച്ചു. യ​തീ​ഷ് ച​ന്ദ്ര തൃ​ശൂ​രി​ലും അ​രു​ൾ ബി.​കൃ​ഷ്ണ കൊ​ല്ല​ത്തും ക​മ്മി​ഷ​ണ​ർ​മാ​രാ​കും. ദേ​ബേ​ഷ് കു​മാ​ർ ബെ​ഹ്റ​യാ​ണു പാ​ല​ക്കാ​ട് എ​സ്പി.

ആ​ർ.​നി​ശാ​ന്തി​നി (ഹെ​ഡ് ക്വാ​ട്ടേ​ഴ്സ്), പ്ര​തീ​ഷ് കു​മാ​ർ (മ​ല​പ്പു​റം), എം.​കെ.​പു​ഷ്ക​ര​ൻ (തൃ​ശൂ​ർ റൂ​റ​ൽ), ഡോ. ​ശ്രീ​നി​വാ​സ് (കാ​സ​ർ​കോ​ഡ്), ആ​ർ.​ആ​ദി​ത്യ(​തി​രു​വ​ന​ന്ത​പു​രം ഡി​സി​പി) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു പു​തി​യ നി​യ​മ​ന​ങ്ങ​ൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top