ആയിരം കോടി രൂപ ചിലവിൽ കോഴിക്കോട് വാണിജ്യ സമുച്ചയവും കൺവെൻഷൻ സെന്ററും വരുന്നു

കോഴിക്കോട്ട് ആയിരം കോടി രൂപ ചെലവ് ചെയ്തു വാണിജ്യ സമുച്ചയവും കൺവൻഷൻ സെന്ററും നിർമിക്കുമെന്ന് ലുലു ഗ്രൂപ് ചെയർമാൻ യൂസഫലി. ബോൾഗാട്ടി കൺവൻഷൻ സെന്റർ ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ അഭ്യർത്ഥന മാനിച്ചാണ് ഇത്.
മാങ്കാവ് ബൈപാസ് റോഡിൽ നേരത്തെയുള്ള 20 ഏക്കർ സ്ഥലത്താണ് നിക്ഷേപം നടത്തുക. മൂന്നു മാസത്തിനകം തറക്കല്ലിടും .28 മാസത്തിനകം നിർമാണം പൂർത്തിയാക്കും. കേരളത്തിൽ നിക്ഷേപം നടത്താൻ സന്തോഷമേയുള്ളൂ .അനാവശ്യ എതിർപ്പുകൾ ശ്രധിക്കില്ലെന്നും യൂസുഫലി പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here