Advertisement

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത

May 9, 2018
0 minutes Read
heavy rain may hit kerala today

സംസ്ഥാനത്ത് ഇന്നും ഇടിയോടെ കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഇന്നലെ തലസ്ഥാനത്തു കനത്ത മഴ പെയ്തു. പ്രധാന പാതകളിൽ വെള്ളം കയറി. ഇടിമിന്നലിൽ നഗര പരിധിയിൽ പോലീസ് വയർലെസ് സംവിധാനം തകരാറിലായി. അതേ സമയം മലയോര മേഖലയിൽ വേനൽ മഴയ്ക്ക് ശക്തി കുറവാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top