പുതിയ അതിഥിയെ വരവേല്‍ക്കാനൊരുങ്ങി അപ്പാനി ശരത്തും ഭാര്യയും

അപ്പാനി എന്ന് മാത്രം കേട്ടാല്‍ മതി അങ്കമാലി ഡയറീസിലെ അപ്പാനി രവിയേയും, വെളിപാടിന്റെ പുസ്തകത്തിലെ ഫ്രാങ്ക്ലിന്‍ എന്ന കഥാപാത്രത്തേയുമെല്ലാം നമുക്ക് ഓര്‍മ്മവരാന്‍. ആദ്യ സിനിമ പുറത്തിറങ്ങിയ ഉടനെയായിരുന്നു അപ്പാനി ശരത്തിന്റെ വിവാഹവും. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലായിരുന്നു ശരത്തിന്റേയും രേഷ്മയുടേയും വിവാഹം.നര്‍ത്തകിയാണ് രേഷ്മ. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. എന്നാല്‍ പുതിയ അതിഥിയ്ക്കായി കാത്തിരിക്കുകയാണ് ഒരുവര്‍ഷത്തിനിപ്പുറം ഇരുവരും. ഏഴാം മാസത്തിലെ വളകാപ്പ് അടക്കമുള്ള ചടങ്ങുകള്‍ വലിയ ആഘോഷപൂര്‍വ്വം കഴിഞ്ഞ ദിവസം നടന്നു. ചിത്രങ്ങള്‍ കാണാം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here