Advertisement

കാലിത്തീറ്റ കുംഭകോണം; ലാലു പ്രസാദ് യാദവിന് ജാമ്യം

May 11, 2018
1 minute Read
lalu prasadh yadav gets bail in fodder scam

കാലിത്തീറ്റ കുംഭകോണ കേസിൽ ജയിലിൽ കഴിയുന്ന മുൻ ബിഹാർ മുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. ആറാഴ്ച്ചത്തേക്കാണ് റാഞ്ചി ഹൈക്കോടതി ലാലു പ്രസാദിന് അനുവദിച്ചത്. ചികിത്സയ്ക്കായാണ് ലാലു പ്രസാദിന് ജാമ്യം അനുവദിച്ചത്.

നേരത്തെ മകൻ തേജ് പ്രതാപ് യാദവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി ലാലുവിന് അഞ്ച് ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.

lalu prasadh yadav gets bail in fodder scam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top