Advertisement

പൃഥ്വിരാജ് ചിത്രം നൈനിന്റെ (9) മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു

May 13, 2018
0 minutes Read

ജീനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം നൈനിന്റെ (9) മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഹോളിവുഡ് ചിത്രങ്ങളടക്കം നിര്‍മിച്ചിട്ടുള്ള സോണി പിക്‌ചേഴ്‌സും പൃഥ്വിരാജ് പ്രൊഡക്ഷന്‍ ഹൗസും ചേര്‍ന്ന് നിര്‍മിക്കുന്ന നൈന്‍ വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. സോണി പിക്‌ചേഴ്‌സ് അവരുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top