അടിയന്തര ശ്രദ്ധയ്ക്ക്; മഴയില്‍ അമ്മയും മകളും ഒറ്റപ്പെട്ടു, സഹായം അഭ്യര്‍ത്ഥിക്കുന്നു

തിരുവനന്തപുരത്ത് കഴിഞ്ഞ ഏതാനും മണിക്കൂറുകളിലായി തകര്‍ത്ത് പെയ്യുന്ന മഴയില്‍ അമ്മയും മകളും ഒറ്റപ്പെട്ടു. നഗരത്തില്‍ നിന്ന് ഏറെ അകലെയല്ലാത്ത മരുതന്‍കുഴി- പടയണി റോഡിലുള്ള വീട്ടിലാണ് അമ്മയും മകളും പുറത്തിറങ്ങാനാവാത്ത വിധം ഒറ്റപ്പെട്ട അവസ്ഥയിലായിരിക്കുന്നത്. വീടിന് പുറത്ത് മഴവെള്ളം നിറഞ്ഞതിനാല്‍ വീട്ടിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്. വീട്ടില്‍ നിന്ന് പുറത്ത് കടക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ഈ അമ്മയും മകളും.
ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 9605481715
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here