പോളി ടെക്‌നിക്കുകളിലേക്കുള്ള അഡ്മിഷന്‍ നാളെ ആരംഭിക്കും

സംസ്ഥാനത്തെ പോളിടെക്‌നിക്കുകളിലേക്കുള്ള പ്രവേശന നടപടികള്‍ നാളെ ആരംഭിക്കും. പോളി അഡ്മിഷന്‍ എന്ന ഓണ്‍ ലൈനിലൂടെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവേശനം തീരുമാനിക്കുക.
https://www.sarvgyan.com/articles/kerala-polytechnic-2018-application-form
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here