തീയറ്റര്‍ പീഡനം; മൊയ്തീന്‍ കുട്ടിയ്ക്കെതിരെ പോക്സോയില്ല

തീയറ്റര്‍ പീഡനത്തില്‍ മൊയ്തീന്‍ കുട്ടിയ്ക്കെതിരെ പോക്സോ വകുപ്പ് എം(5)ചുമത്തിയില്ല. ഈ വകുപ്പ് ചേര്‍ത്ത് കേസ് എടുക്കണമെന്നായിരുന്നു ശിശുക്ഷേമ സമിതി നിര്‍ദേശിച്ചത്. പകരം പോക്സോ വകുപ്പിലെ തന്നെ 9,10,16വകുപ്പുകളാണ് ചേര്‍ത്തത്. ഇത് കേസ് ദുര്‍ബലമാക്കുന്നതിന് ഇടവരുത്തുമെന്ന് ആരോപിച്ച് ശിശുക്ഷേമ വകുപ്പ് രംഗത്ത് എത്തിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here