സ്ക്കൂള്‍ ജൂണ്‍ ഒന്ന് വെള്ളിയാഴ്ച തുറക്കും, ശനിയാഴ്ചയും പ്രവര്‍ത്തിക്കും

ഈ അധ്യയന വര്‍ഷം ആരംഭിക്കുന്നത് ജൂണ്‍ ഒന്ന് വെള്ളിയാഴ്ച. തൊട്ടടുത്ത ദിവസമായ ശനിയാഴ്ചയും ക്ലാസ് ഉണ്ടായിരിക്കും. സാധാരണ സ്ക്കൂള്‍ തുറക്കുന്നച് ബുധനാഴ്ചയോ തിങ്കളാഴ്ചയോ ആയിരുന്നു. ആ കിഴ്വഴക്കമാണ് ഇത്തവണ മാറ്റിയത്. ജൂണ്‍ നാലിന് സ്ക്കൂള്‍ തുറക്കുമെന്നായിരുന്നു പ്രചരിച്ചിരുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ ആഴ്ച പുറത്ത് വരും. 220ദിവസം പ്രവൃത്തി ദിനമായിരിക്കണമെന്നതിനാലാണ് ജൂണ്‍ ഒന്നിന് തന്നെ സ്ക്കൂള്‍ തുറക്കുന്നത്. സിബിഎസ്ഇ സ്ക്കൂളുകള്‍ക്ക് ഈ തീരുമാനം ബാധകമല്ല.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here