Advertisement

കേന്ദ്രം നഷ്ടപരിഹാരം നല്‍കിയാല്‍ ഇന്ധ നികുതി സംസ്ഥാനം കുറയ്ക്കും; തോമസ് ഐസക്

May 14, 2018
0 minutes Read

കേന്ദ്രം നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായാല്‍ സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്ധന വില നിര്‍ണയിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ തന്നെയാണെന്ന് ജനങ്ങള്‍ക്ക് ഇപ്പോള്‍ ബോധ്യമായെന്നും തോമസ് ഐസക് പ്രതികരിച്ചു. കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ ഇന്ധന വില വര്‍ദ്ധിച്ച സാഹചര്യത്തിലാണ് തോമസ് ഐസക്കിന്റെ പ്രതികരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top