ഉത്തർപ്രദേശിൽ വീട് തകർന്ന് മൂന്നു പേർ മരിച്ചു

ഉത്തർപ്രദേശിൽ വീട് തകർന്ന് മൂന്നു പേർ മരിച്ചു. ഉത്തർപ്രദേശിലെ ആഗ്രയിൽ സദർ ഭാട്ടി മേഖലയിലാണ് അപകടം നടന്നത്. വീടിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഭിത്തി തകർന്നു ദേഹത്ത് വീണാണ് അപകടം.
രണ്ട് സ്ത്രീകൾ അടക്കം മൂന്നുപേരാണ് മരിച്ചത്. അയൽക്കാരുടെ സഹായത്തോടെ മൃതദേഹങ്ങൾ പൊലീസ് പുറത്തെടുത്തു. ഹാജി അബിദ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വീട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here