Advertisement

ലിംഗായത്ത് മേഖലയില്‍ ബിജെപിയ്ക്ക് മുന്‍തൂക്കം

May 15, 2018
1 minute Read
lingayat

കര്‍ണ്ണാടക ഇലക്ഷനില്‍ ബിജെപിയുടെ ലീഡ് 103കടന്നു. ലിംഗായത്ത് മേഖലയിലും ബിജെപിയ്ക്കാണ് മുന്‍തൂക്കം. ഒരു സമയത്ത് കോണ്‍ഗ്രസിന്റെ വോട്ടു ബാങ്കായിരുന്ന ലിംഗായത്തുകള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബിജെപിയ്ക്ക ഒപ്പമാണ്. 17ശതമാനമാണ് ലിംഗായത്തുകളുടെ വോട്ട് വിഹിതം.

ജെഡിഎസിന് 40സീറ്റുകളില്‍ വ്യക്തമായ ലീഡ് ഉണ്ട്. ത്രികോണ മത്സരമാണെങ്കിലും ശക്തമായ പോരാട്ടം കോണ്‍ഗ്രസും ബി.ജെ.പി.യും തമ്മിലാണ്. 72.13ശതമാനം പോളിംഗാണ് ഇത്തവണ നടന്നത്. ഏക്സിറ്റ് പോളുകളെ ശരി വയ്ക്കുന്ന ഫലമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

lingayat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top