തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യമുണ്ടായിരുന്നെങ്കില്‍ വിധി മാറുമായിരുന്നു; മമത ബാനര്‍ജി

കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ വ്യക്തമായ രാഷ്ട്രീയ സഖ്യത്തിലേക്ക് കോണ്‍ഗ്രസും ജെഡിഎസും എത്തിയിരുന്നെങ്കില്‍ വിധി മാറുമായിരുന്നു എന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പരാജയപ്പെട്ടവര്‍ പൊരുതി മുന്നേറണമെന്നും മമത ട്വിറ്ററില്‍ കുറിച്ചു. തിരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് അഭിനന്ദനമെന്നും ബിജെപിയെ പേരെടുത്ത് പരാമര്‍ശിക്കാതെ മമത ട്വീറ്റ് ചെയ്തു.
Congratulations to the winners of the Karnataka elections. For those who lost, fight back. If Congress had gone into an alliance with the JD(S), the result would have been different. Very different
— Mamata Banerjee (@MamataOfficial) May 15, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here