സിദ്ധരാമയ്യ രാജിക്കത്ത് സമര്‍പ്പിച്ചു

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഗവര്‍ണര്‍ മുന്‍പാകെ രാജിക്കത്ത് സമര്‍പ്പിച്ചു. രാജ്ഭവനിലെത്തിയാണ് ഗവര്‍ണര്‍ വാജുഭായ് വാലയ്ക്ക് രാജിക്കത്ത് കൈമാറിയത്. തിരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യ മത്സരിച്ച രണ്ട് മണ്ഡലങ്ങളില്‍ ഒരിടത്ത് വിജയിച്ചപ്പോള്‍ മറ്റൊരിടത്ത് പരാജയപ്പെട്ടിരുന്നു. ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ പരാജയപ്പെട്ടപ്പോള്‍ ബദാമി മണ്ഡലത്തില്‍ സിദ്ധരാമയ്യ വിജയിക്കുകയായിരുന്നു. ചാമുണ്ഡേശ്വരിയില്‍ ജെഡിഎസ് സ്ഥാനാര്‍ഥിയാണ് സിദ്ധരാമയ്യയെ പരാജയപ്പെടുത്തിയത്.
Siddaramaiah submits his resignation to the Governor of Karnataka #KarnatakaVerdict pic.twitter.com/ay5biEnIM7
— ANI (@ANI) May 15, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here