കുമാരസ്വാമിയെ നിയമസഭാകക്ഷി നേതാവായി ജെഡിഎസ് തിരഞ്ഞെടുത്തു

ജെഡിഎസിന്റെ നിയമസഭാകക്ഷി നേതാവായി എച്ച്.ഡി. കുമാരസ്വാമിയെ തിരഞ്ഞെടുത്തു. ജെഡിഎസ് എംഎല്‍എമാരുടെ യോഗത്തിലാണ് നേതാക്കള്‍ അദ്ദേഹത്തെ ഐക്യകണ്ഠേന തിരഞ്ഞെടുത്തിരിക്കുന്നത്. ബിജെപിയുമായി യാതൊരു രാഷ്ട്രീയ ബന്ധത്തിനും ജെഡിഎസ് തയ്യാറല്ലെന്ന് കുമാരസ്വാമി പറഞ്ഞു. പാര്‍ട്ടിയെ ഭിന്നിപ്പിക്കാന്‍ ബിജെപി ശ്രമിച്ചാല്‍ പോലും അത് നടക്കില്ലെന്നും കുമാരസ്വാമി പറഞ്ഞു. കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാമെന്നത് ബിജെപിയുടെയും മോദിയുടെയും വ്യാമോഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
HD Kumaraswamy chosen as legislative party leader in a meeting of the JD(S) MLAs in Bengaluru. #KarnatakaElection(file pic) pic.twitter.com/NWkWuLitFa
— ANI (@ANI) May 16, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here