ചായ കുടിച്ചിരിക്കാതെ പണിയെടുക്കാന്‍ സുപ്രിയ, എസ്കേപ് അടിച്ച് പൃഥ്വി

ചായ കുടിച്ചിരിക്കാതെ പോയി പണിയെടുക്കാന്‍ പൃഥ്വിയോട് സുപ്രിയ. ഇന്‍സ്റ്റാഗ്രാമിലാണ് ഇരുവരുടേയും രസകരമായ മെസേജുകള്‍. പൃഥ്വിരാജ് പ്രൊഡക്ഷന്റെ പുതിയ ചിത്രമായ നയന്റെ ഷൂട്ടിംഗ് തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോള്‍. അതിന്റെ കാര്യങ്ങള്‍ നോക്കുന്നത് സുപ്രിയയാണ്. സോണി പിക്ചേഴ്സിന്റെ കൂടെ പങ്കാളിത്തത്തോട് കൂടിയാണ് നിര്‍മാണം.
ഷൂട്ടിംഗിനിടെ ഒരു റസ്റ്റോറന്റിലെ ചായയുടെ ചിത്രം പൃഥ്വി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. നയന്‍ സിനിമയുടെ ക്യാമറാമാന്‍ രാമാനുജത്തേയും ടാഗ് ചെയ്താണ് ഫോട്ടോ പൃഥ്വി ഷെയര്‍ ചെയ്തത്. ഇതിന് അടിയിലാണ് സുപ്രിയ ചായകുടി നിറുത്തി പോയി പണിയെടുക്കണമെന്ന് കാണിച്ച് മെസേജ് ഇട്ടത്. ഉടനെ അതിനു താഴെ ‘പ്രാഡ്യൂസര്‍’ യെസ്കേപ് എന്ന് പൃഥ്വി കമന്റിടുകയായിരുന്നു.
pritwi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here